പൊന്നാനി: ചന്തപ്പടി പൗര്‍ണമി റോഡില്‍ അയിഷ മന്‍സിലില്‍ റിട്ട. ഫാര്‍മസിസ്റ്റും എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എം. മുഹമ്മദ് (81) അന്തരിച്ചു.
എം.ഇ.എസ് പൊന്നാനി കോളേജ് കമ്മിറ്റി സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എം.ഇ.എസ് കോളേജ് കമ്മിറ്റി അംഗവും എം.ഇ.എസ്. സ്‌കൂള്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്.
ഭാര്യ: കോടമ്പിയകത്ത് ആയിഷ. മക്കള്‍: മറിയു, ഫൗസിയ, അബ്ദുല്‍സലീം, അബ്ദുല്‍ഗഫൂര്‍(ഇരുവരും ദുബായ്). മരുമക്കള്‍: അബ്ദുല്‍അസീസ്, യാക്കൂബ് ഹസന്‍(ദുബായ്), നിഷാത്ത്, മുന്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് വലിയ ജുമുഅത്ത്പള്ളി ഖബര്‍സ്ഥാനില്‍.