ചെമ്മാട്: സൂഫിവര്യനും ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്രസയില്‍ ദീര്‍ഘകാലം സദര്‍ മുഅല്ലിമുമായിരുന്ന ചെമ്മാട്-ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡില്‍ കാലൊടി അബൂബക്കര്‍ മുസ്‌ലിയാര്‍ (78) അന്തരിച്ചു. 1962ല്‍ ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്രസയുടെ ആരംഭം മുതല്‍ 45 വര്‍ഷത്തോളം പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ബീവിക്കുട്ടി. മക്കള്‍: ഉമ്മുസല്‍മ, സൈനബ, അസ്മാബി, ആയിശാബി, മുഹമ്മദ് ഖുബൈബ് വാഫി. മരുമക്കള്‍: ഒറ്റത്തില്‍ സൈതലവി ഹാജി(ചെമ്മാട്), അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി(പ്രിന്‍സിപ്പല്‍, വളാഞ്ചേരി മര്‍ക്കസ്), അലി മൗലവി ഇരിങ്ങല്ലൂര്‍ (ചെമ്മാട് ദാറുല്‍ഹുദ അധ്യാപകന്‍), അബൂബക്കര്‍ ഫൈസി(പെരുവള്ളൂര്‍), മുജീറ(വലിയപറമ്പ്). സഹോദരി: ഫാത്തിമ ഉമ്മ(തിരൂരങ്ങാടി). ഖബറടക്കം വ്യാഴാഴ്ച 11ന് ചെമ്മാട് ടൗണ്‍ ജുമാഅത്ത്പള്ളി ഖബര്‍സ്ഥാനില്‍.
 
Top