തിരൂര്‍: തൃക്കണ്ടിയൂരിലെ ശക്തികൃഷ്ണ ടെക്‌സ്റ്റൈല്‍സ് ഉടമ അശ്വതി നിവാസില്‍ ദണ്ഡപാണി മരിച്ചതിന്റെ അഞ്ചാംദിവസം സഹോദരിയും മരിച്ചു. തൃക്കണ്ടിയൂരിലെ ശക്തിവേല്‍ ബ്രദേഴ്‌സ് പലചരക്ക് കച്ചവടക്കാരനായ ആര്‍. മുത്തുകൃഷ്ണന്റെ ഭാര്യ ശിവഭവനത്തില്‍ പുഷ്പ(62)യാണ് ബുധനാഴ്ച മരിച്ചത്. മക്കള്‍: മുത്തുലക്ഷ്മി, കണ്ണന്‍. മരുമക്കള്‍: തുക്കാറാം (പഴനി), കവിത. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് തൃക്കണ്ടിയൂരിലെ ശിവഭവനം വീട്ടുവളപ്പില്‍.
സഹോദരന് മരിച്ച് അഞ്ചാംദിവസം സഹോദരിയും മരിച്ചു