കൂട്ടിലങ്ങാടി: വറ്റലൂര്‍ മേക്കുളമ്പിലെ പരേതനായ മുണ്ടന്‍തൊടി മൊയ്തീന്റെ മകന്‍ അബ്ബാസ് (48) ഖത്തറില്‍ അന്തരിച്ചു. ടാക്‌സി ഡ്രൈവറായിരുന്നു. 10 മാസം മുമ്പാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്. ഭാര്യ: സുഹ്‌റാബി (കാച്ചിനിക്കാട്). മക്കള്‍: മുഹമ്മദാലി (ഖത്തര്‍), അനസ്, അജ്മല്‍, സുമയ്യ. മരുമക്കള്‍: റഷീദ് (കൊളത്തൂര്‍), അന്നത്ത്. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച് 10മണിക്ക് വറ്റലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
 
Top