കൊളത്തൂര്‍: പാണക്കാട്ടെ തങ്ങള്‍മാരെ മുന്നില്‍നിര്‍ത്തി ട്രസ്റ്റുകള്‍ രൂപവത്കരിച്ച് അഴിമതി നടത്തുന്ന മുസ്‌ലിംലീഗിന്റെ കളി അവസാനിപ്പിക്കണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞു.
പാങ്ങ് ചേണ്ടിയില്‍ മങ്കട ഏരിയാ നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ മങ്കട ഏരിയാ പ്രസിഡന്റ് എം.പി. അലവി ഉദ്ഘാടനംചെയ്തു. വരിക്കോടന്‍ മുസ്തഫ, എ.ആര്‍. വേലു, ഇ.പി. കുട്ടികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച രാവിലെ പാങ്ങ് വാഴേങ്ങല്‍ എല്‍.പി. സ്‌കൂളില്‍ നടന്ന പ്രതിനിധി സമ്മേളനം മുന്‍ എം.എല്‍.എ വി. ശശികുമാര്‍ ഉദ്ഘാടനംചെയ്തു. വാഴേങ്ങലില്‍ നിന്നും പാങ്ങ് ചേണ്ടിയിലേക്ക് പ്രകടനവും നടത്തി.

Post a Comment