0

വളാഞ്ചേരി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പൂക്കാട്ടിരി സഫ കോളേജ് എസ്.എഫ്.ഐയും പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യു.ഡി.എസ്.എഫും തൂത്തുവാരി.
സഫ കോളേജ് പൂക്കാട്ടിരി എ.പി. അംജദ്(ചെയര്‍മാന്‍), കെ.അഫ്‌സല്‍(യു.യു.സി), എന്‍.ഈമാന്‍(വൈ.ചെയര്‍), ആതിര(ജോ.സെക്ര), പി.പി.സുലോഫ്(സ്റ്റുഡന്റ് എഡിറ്റര്‍), ഫിറോസ്(ജന. ക്യാപ്റ്റന്‍), ആബിദ് ഹൈദരലി(ഫൈന്‍ ആര്‍ട്‌സ്) എല്ലാവരും എസ്.എഫ്.ഐ. മുഹമ്മദ് സുല്‍ത്താന്‍ എ.സി.(യു.ഡി.എസ്.എഫ്).
പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. മുഹമ്മദ് റാഫി (ചെയര്‍), സൗദ(വൈസ് ചെയര്‍പേഴ്‌സണ്‍), ഫാരിസ്.കെ, മുനാഫ്.കെ(യു.യു.സി.മാര്‍), മുഹമ്മദ് ഷെരീഫ്(ജന. സെക്ര), മുഹമ്മദ് ഫായിസ്(ജന. ക്യാപ്റ്റന്‍), മുഹമ്മദ് യാസിന്‍(സ്റ്റുഡന്റ് എഡിറ്റര്‍), ഫായിസ്(ഫൈന്‍ ആര്‍ട്‌സ്), എല്ലാവരും യു.ഡി.എസ്.എഫ്, ജെറിന്‍ (ജോയിന്റ് സെക്ര. സ്വതന്ത്ര).

Post a Comment

 
Top