ഈ രോഗത്തിന്റെ കാരണവും സ്വഭാവവും ഇന്നു വരെ ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. പല ഘടകങ്ങളുടേയും ചേരലുകള്‍ ആവാം. പരിതസ്ഥിതികളും പാരമ്പര്യവും ആകാം. രോഗത്തിന്റെ കാരണത്തിനുള്ള സത്യാവസ്ഥകള്‍ ഒന്നും തെളിവായിട്ടില്ല. സാധാരണയായി ഒരേ കുടുംബത്തിലുള്ള അംഗങ്ങളിലാണ് സൊറിയാസിസ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍, അണുബാധ, സമ്മര്‍ദ്ദം എന്നിവയാണ് ഒരാളിലെ സൊറിയാസിസിനെ ദാരുണമായ അവസ്ഥയിലേക്ക് നയിക്കുന്നത്. ചില മരുന്നുകളും ഈ രോഗത്തിന് കാരണമായേക്കാം. അമിത മദ്യപാനം, സിഗരറ്റ് വലി, ശരീരത്തിന്റെ വണ്ണം എന്നിവ ചികിത്സക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും, രോഗത്തെ വഷളാക്കുകയും ചെയ്യാം. ഇതിന്റെ തത്വമെന്തെന്നാല്‍ ശരീരത്തിനുള്ളിലെ രോഗ പ്രതിരോധ പദാര്‍ത്ഥങ്ങള്‍ ചര്‍മ്മത്തില്‍ ആഴ്ന്നിറങ്ങുകയും ചില രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. സാധാരണയായി ഒരാളില്‍ കൊഴിഞ്ഞു പോയ ചര്‍മ്മം വീണ്ടും വളരുവാന്‍ ഏകദേശം 27 ദിവസം വേണം. പക്ഷേ സൊറിയാസിസ് രോഗമുള്ള ഒരാളുടെ ചര്‍മ്മം വളരുവാന്‍ വെറും 3-4 ദിവസം മതി.ഈ കാരണം കൊണ്ട് അമിതമായുണ്ടാകുന്ന dead skin layer കൊഴിഞ്ഞു പോയ്ക്കൊണ്ടേയിരിയ്ക്കും.
ചില ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ സൊറിയാസിസ് എന്ന രോഗം നിയന്ത്രിക്കുവാന്‍ പറ്റാത്തത്തും ചര്‍മ്മത്തിന്റെ അമിത വളര്‍ച്ചയുമെന്നാണ്. മറ്റു ചിലരുടെ അഭിപ്രായത്തില്‍ ശരീരത്തിനുള്ളിലെ അണുബാധയെ തടയുന്ന T കോശങ്ങള്‍, (ചര്‍മ്മത്തിന്റെ അടിത്തട്ടിലേയ്ക്ക് പ്രവേശിക്കുന്നു. T കോശങ്ങള്‍ Cytofrines എന്ന രാസവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും ആയതിനാല്‍ പെട്ടെന്നുള്ള) ചര്‍മ്മ വളര്‍ച്ചയും നീരും ഉണ്ടാകുന്നു. എന്തു കൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നു തീര്‍ച്ചയില്ല.
ശരീരത്തിലെ പ്രതിരോധശക്തി കുറയ്ക്കുന്ന മരുന്നുകള്‍കൊണ്ട് ചികിത്സ ചെയ്താല്‍ സൊറിയാസിസ് ഏകദേശം ഭേദമാക്കാം. എന്നത് HIV രോഗ പ്രതിരോധശേഷി കുറവാണെങ്കിലും HIV രോഗ ബാധിതരെ ഉയര്‍ന്ന സൊറിയാസിസ് ബാധ കണ്ടുവരുന്നുവെന്നത് വിരോധാഭാസമാണ്. HIVഎന്ന അപകടകാരിയും, ശരീരത്തിലെ പ്രതിരോധ ശക്തിയെ ക്ഷയിപ്പിക്കുന്നു. സത്യാവസ്ഥ എന്തെന്നാല്‍ 6% HIV രോഗികള്‍ക്ക് സൊറിയാസിസ് പിടിപെട്ടിട്ടുണ്ട് എന്നതാണ്. ഇതു സാധാരണ HIV ബാധിയ്ക്കാത്തവരുടെ ഇടയില്‍ 2% ആണ്. HIV ബാധിതരില്‍ സൊറിയാസിസ് രോഗം എടുത്തു കാണിക്കുന്നതാണ്. സാധാരണ എണ്ണമയ കോശങ്ങളുള്ള ഒരാളില്‍ അണുബാധ ഉണ്ടാവാറില്ല. എണ്ണമയ കോശം അണുക്കളെ തടയുന്നു. നനഞ്ഞ ചുളിവുള്ള ഭാഗങ്ങളില്‍ പൂപ്പല്‍ ബാധ കാണുന്നതു പോലെ വരണ്ട ചര്‍മ്മങ്ങള്‍ക്കിടയിലാണ്. ഈ രോഗം പ്രത്യക്ഷപ്പെടുന്നത് സൊറിയാസിസ് ബാധിച്ചവരില്‍ മിക്കവരും ആരോഗ്യമുള്ളവരായിരിക്കും. HIVബാധിച്ചവരിലെ സൊറിയാസിസ് കഠിനവും ചികിത്സ ഫലിക്കാത്തതുമാണ്.

പൂപ്പല്‍ ബാധയും സൊറിയാസിസിന്റെ ലക്ഷണങ്ങള്‍ കാണിക്കും. പൂപ്പല്‍ ബാധയുള്ള ഒരാളിന്റെ ചര്‍മ്മ ഭാഗത്തു നീരും, ചൊറിച്ചിലും ഉണ്ടായേക്കാം, കൂടാതെ തൊലി പോക്കും സംഭവിക്കും. മോയ്സചറൈസിംഗ് ഏജെന്‍സ് ഉപയോഗിച്ച് വരണ്ട ചര്‍മ്മത്തെ എണ്ണമയ ചര്‍മ്മമാക്കി മാറ്റാം.
പാരമ്പര്യം തന്നെ സൊറിയാസിസ് ഉണ്ടാകുവാന്‍ വലിയൊരു പങ്ക് വഹിക്കുന്നു. അതിനു ജീനുകളും കാരണമാകുന്നുണ്ട്. ചില ജീനുകള്‍ക്ക് പ്രതിരോധ ശക്തി ഉല്‍പ്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. ചില ജീനുകള്‍ ഓട്ടോ - ഇമ്മ്യൂണ്‍ രോഗം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു. എന്നാല്‍ സൊറിയാസിസ് ഒരു ഓട്ടോ - ഇമ്മ്യൂണ്‍ രോഗമല്ല.
30 കൊല്ലത്ത പഠനങ്ങള്‍ക്കുശേഷവും സൊറിയാസിസിന്റെ കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതമാണ്.

Also in :
സൊറിയാസിസ് | കാരണങ്ങള്‍ | പലതരം സൊറിയാസിസ് | രോഗ നിര്‍ണ്ണയവും പരീക്ഷണവും | ചികില്‍സ | ആയുര്‍വേദവും സൊറിയാസിസും
Post a Comment