ചര്‍മ്മത്തിന്റെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് സൊറിയാസിസിന്റെ രോഗ നിര്‍ണ്ണയം. ഈ രോഗം കണ്ടു പിടിക്കുന്നത് ഒരു ഡോക്ടറുടെ രോഗം നിര്‍ണ്ണയിക്കുന്നതിനുള്ള ശേഷി ഇവിടെ പ്രധാനമാണ്. പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ക്ക് മാത്രമേ ഈ രോഗത്തെക്കുറിച്ചു നിര്‍ണ്ണയിക്കുവാന്‍ സാധിക്കുകയുള്ളു. വേറേ ലക്ഷണങ്ങള്‍ ഒന്നുമില്ല. ഈ രോഗത്തിനോടനുബന്ധിച്ചു പനിയോ, വേദനകളോ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
രക്ത പരിശോധന ഈ രോഗ നിര്‍ണ്ണയത്തിന്റെ നടപടിക്രമമല്ല. ചിലപ്പോള്‍ രോഗ നിര്‍ണ്ണയത്തിനു വേണ്ടി ചര്‍മ്മത്തില്‍ നിന്നും കുറച്ചു ഭാഗം ചുരണ്ടിയെടുത്ത് സൂക്ഷ്മ ദര്‍ശിനിയിലൂടെ നീരിക്ഷിച്ചും ഈ രോഗത്തിന്റെ പരിശോധന നടത്താറുണ്ട്. പുറമേ നിന്നുള്ള പദാര്‍ത്ഥങ്ങളില്‍ നിന്നല്ല ഈ രോഗം ഉണ്ടാകുന്നത്. ഇതിന്റെ സാധ്യത ബാക്ടീരിയല്‍ അണുബാധയോ പൂപ്പല്‍ ബാധയോ ആകാം. ഒരു ലാബ് ടെക്നീഷ്യനോ, പാത്തോളജിസ്റിനോ മാത്രമേ ഈ രോഗം തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളു.
ചര്‍മ്മത്തില്‍ നിന്നും പ്ളേക്ക് പാളികള്‍ ചുരണ്ടിയെടുക്കുമ്പോള്‍ ഒരേ കൂപങ്ങളിലെ സൊറിയാസിസിന്റെ ലക്ഷണമാകാം. ഇതിനെ Auspitz sign ലക്ഷണമെന്ന് പറയുന്നു.
അങ്ങനെ, അണുബാധയുടെ ലക്ഷണമില്ലെങ്കിലും, ചര്‍മ്മത്തിന്റെ നിറവ്യത്യാസമുണ്ടാവുകയും, പാളികള്‍ ഉണ്ടാവുകയും, ചൊറിച്ചിലും മറ്റും ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഡോക്ടര്‍, രോഗം സൊറിയാസിസ് ആണെന്ന് നിര്‍ണ്ണയിക്കുകയും ചികില്‍സ ആരംഭിക്കുകയും ചെയ്യുന്നു.

Also in :
സൊറിയാസിസ് | കാരണങ്ങള്‍ | പലതരം സൊറിയാസിസ് | രോഗ നിര്‍ണ്ണയവും പരീക്ഷണവും | ചികില്‍സ | ആയുര്‍വേദവും സൊറിയാസിസും
Post a Comment