മഞ്ചേരി: കുടിവെള്ള പദ്ധതികള്‍ക്കായി സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ഇതര ഏജന്‍സികളെ ആശ്രയിക്കുന്നത് ശരിയല്ലെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) മഞ്ചേരി ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. സമാന്തര പദ്ധതികള്‍ ജല അതോറിറ്റിയില്‍ ലയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. മമ്മു ഉദ്ഘാടനംചെയ്തു. എ. രാജന്‍, എം. ജയപ്രകാശ്, അബ്ദുല്‍സലാം, പി. പോക്കര്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാന്തര ശുദ്ധജലപദ്ധതികള്‍ ജല അതോറിറ്റിയെ ഏല്പിക്കണം

Post a Comment