ജില്ലാ പ്രസിഡന്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, അക്കാദമിക് കണ്‍വീനര്‍ സുബൈര്‍ നെല്ലിക്കാപറമ്പ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് മുഹമ്മദ്, ജില്ലാ സെക്രട്ടറി മമ്മദ് കോഡൂര്‍, എം.കെ. മുബാറക്, ലുക്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
അര്‍ഹതയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കണം- സാദിഖലി തങ്ങള്‍

Post a Comment