മലപ്പുറം: ബസ്സിലെ കണ്‍സഷന്‍ നിരക്ക് വര്‍ധന വിദ്യാര്‍ഥികളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കെ.എസ്.യു ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. മിനിമം നിരക്ക് 50 പൈസ എന്നത് ഒരുരൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും നിലവില്‍ എല്ലായിടത്തും ഒരുരൂപതന്നെയാണ് വിദ്യാര്‍ഥികള്‍ നല്‍കുന്നത്. മാത്രമല്ല വിദ്യാര്‍ഥികളുടെ നിരക്ക്‌വര്‍ധന മിനിമം നിരക്കില്‍ മാത്രമേയുള്ളൂ. കിലോമീറ്റര്‍ നിരക്കില്‍ ഒരുതരത്തിലുള്ള വര്‍ധനയും അംഗീകരിക്കില്ലെന്നും കെ.എസ്.യു ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു
പോലീസ് മേധാവിക്ക് റവന്യുവകുപ്പിന്റെ ആദരം

Post a Comment