0


താനൂര്‍: വീട്ടമ്മയുമായി മൊബൈല്‍ ഫോണിലൂടെ സുഹൃദ്ബന്ധം സ്ഥാപിക്കുകയും ഫോട്ടോയെടുത്തശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ലോറി ഡ്രൈവറായ മാഞ്ചേരി പുതുശ്ശേരി അന്‍സാര്‍(26) ആണ് അറസ്റ്റിലായത്. താനൂര്‍ സി.ഐ. സന്തോഷിന് മുന്നില്‍ ഹാജരാവുകയായിരുന്നു

Post a Comment

 
Top