പെരിന്തല്‍മണ്ണ: എസ്.എഫ്.ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണയില്‍ പ്രതിഷേധപ്രകടനം നടത്തി. എസ.എഫ്.ഐ പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് കെ.പി. അനീഷ്,കെ.ടി. ജിജീഷ്, വി.കെ.രമേശന്‍, വി. മുഹമ്മദ് സജിന്‍, പി.ജിതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബസ്സ് ചാര്‍ജ് വര്‍ധന: എസ്.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി

Post a Comment