മലപ്പുറം: ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യു.ഡി.എഫ് സബ്കമ്മിറ്റിയെ നിയോഗിക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബഹിഷ്‌കരണ സമരത്തിലേക്ക് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ നീങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു. അമേരിക്കന്‍ സര്‍ക്കാറിന്റെ ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ എച്ച്.എസ്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എന്‍. രമണിമേനോനെ യോഗം അനുമോദിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുകുമാരന്‍ കുനിക്കാട്ട് ഉദ്ഘാടനംചെയ്തു. ടി. വിജയന്‍, ടി.എസ്. ഡാനിഷ്, റോയിച്ചന്‍ ഡൊമിനിക്, കെ. സനോജ്, എം. അബ്ദുള്‍കരീം, സി. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍സെക്കന്‍ഡറി പ്രശ്നപരിഹാരത്തിന് യു.ഡി.എഫ് സബ്കമ്മിറ്റിയെ നിയമിക്കണം