മണ്ഡലകാലം 41 ദിവസവും കാലത്ത് 5.30ന് നട തുറക്കും. 41 ദിവസവും വിശേഷാല്‍ ചുറ്റുവിളക്ക് ഉണ്ടാകും. മണ്ഡലം ഒന്ന് മുതല്‍ അവകാശികളായ കാളംകുന്നന്റെ കാഹളം ഊത്ത് ഉണ്ടായിരിക്കും. അത്താഴപൂജക്കുശേഷം കനലാട്ടക്കുഴിക്ക് സമീപം വെച്ചാണ് കാഹളം ഊത്ത്. മണ്ഡലകാലത്തിന് ശേഷം താലപ്പൊലി ഉണ്ടാകും. ക്ഷേത്രത്തില്‍ നല്‍കിവരുന്ന പ്രാതല്‍ ഭക്ഷണം കൂടുതല്‍ സമയം കൂടുതല്‍ പേര്‍ക്ക് നല്‍കും.
 
Top