തിരുനാവായ: അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് ബുധനാഴ്ച നടക്കും. കാലത്ത് അഞ്ചിന് ഗണപതിഹോമവും 10.30ന് ഉടുക്കുപാട്ടും നടക്കും. വൈകീട്ട് അഞ്ചിന് തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍നിന്ന് പാലക്കൊമ്പ് എഴുന്നള്ളിക്കും. ഒറ്റപ്പാലം പനമണ്ണ മുത്തു ആശാനും സംഘവുമാണ് വിളക്കുപാര്‍ട്ടി.
 
Top