എടരിക്കോട്: ക്ലാരി സൗത്ത് പരേതനായ തൂമ്പത്ത് മമ്മുതുഹാജിയുടെ മകന്‍ മൊയ്തീന്‍കുട്ടിഹാജി(ചെറിയാപ്പുഹാജി-82) അന്തരിച്ചു. മഹല്ല് കാരണവരും ആദ്യകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമാണ്. ഭാര്യ: നഫീസ തൂമ്പത്ത്. മക്കള്‍: ഇബ്രാഹിം, ഉമ്മര്‍, അയൂബ്(മസ്‌കറ്റ്), റുഖിയ, ആസ്യ, ബുഷ്‌റ. മരുമക്കള്‍: ഖദീജ, ഉമ്മുതമീമ, റഹിയാനത്ത്, കുഞ്ഞീതു ആലത്തിയൂര്‍, മരക്കാര്‍ കൊടക്കല്ല്, ഹമീദ് ഇരിങ്ങാവൂര്‍. ഖബറടക്കം ബുധനാഴ്ച ഒമ്പതുമണിക്ക് കുറുക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
Top