തിരുനാവായ: നടുവട്ടം കൊളത്തോള്‍ വെള്ളിയോട്ടു പൂവ്വകുഴി ദാമോദരന്‍ നായരുടെ ഭാര്യ കൊള്ളഞ്ചേരി തച്ചുകളത്തില്‍ ശാന്തകുമാരി(67) അന്തരിച്ചു. ജി.എല്‍.പി. സ്‌കൂള്‍ നടുവട്ടത്ത് നിന്ന് വിരമിച്ച അധ്യാപികയാണ്.
മക്കള്‍: സതീഷ്‌കുമാര്‍(എല്‍.ഐ.സി. ഏജന്റ്), സുരേഷ്(ദുബായ്). മരുമക്കള്‍: ജയശ്രീ(ബ്ലോക്ക് ഓഫീസ്, തിരൂര്‍), രമ്യ. ശവസംസ്‌കാരം ഞായറാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍.