കാടാമ്പുഴ: കോട്ടയ്ക്കല്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ തേങ്കുറിശ്ശി സുധീര്‍ (52) അന്തരിച്ചു. ഭാര്യ: രാധാകുമാരി (അധ്യാപിക, കോട്ട് സ്‌കൂള്‍ തിരൂര്‍). മക്കള്‍: കാവ്യ, ചിത്ര. സഹോദരങ്ങള്‍: മാധവന്‍കുട്ടി (അഹമ്മദാബാദ്), അഞ്ജന (സ്റ്റാഫ് നഴ്‌സ്, എ.വി.എസ്. ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ കോട്ടയ്ക്കല്‍), മോളി (അധ്യാപിക, മേലാറ്റൂര്‍ എ.എം.എല്‍.പി സ്‌കൂള്‍), പരേതനായ ശിവദാസന്‍. ശവസംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
സുധീര്‍