കലോത്സവനാളുകളില്‍ മുഖ്യവേദിയായ എം.എസ്.പി മൈതാനത്ത് 24 മണിക്കൂറും മെഡിക്കല്‍ സംഘം സജ്ജമായിരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എം.എസ്.പി ആസ്പത്രിയോട് ചേര്‍ന്നാകും ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ചികിത്സ ആവശ്യമായവര്‍ക്ക് കോട്ടപ്പടിയിലെ താലൂക്ക് ആസ്പത്രിയില്‍ പ്രത്യേക വിഭാഗവും സജ്ജീകരിക്കുന്നുണ്ട്. 24 മണിക്കൂറും ആംബുലന്‍സ് സേവനവും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് പറഞ്ഞു.
കലോത്സവത്തിന് 24 മണിക്കൂര്‍ മെഡിക്കല്‍ സംഘം

Post a Comment