മലപ്പുറം: ന്യൂ ഇന്ത്യാ അഷ്വറന്‍സ് മലപ്പുറം ഡിവിഷന്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം സെന്റ് ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മത്സരങ്ങള്‍ നടത്തി. മത്സരങ്ങള്‍ക്ക് ഡിവിഷണല്‍ മാനേജര്‍ സി.ബി. ഗോപകുമാര്‍, അസി. മാനേജര്‍ രഘുനാഥ് മാടവന, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീജ എസ്. നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.എ. ഗ്രേസി, അധ്യാപകന്‍ ടി. ജോസ്‌കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
അഴിമതി വിരുദ്ധ ബോധവത്കരണ വാരാചരണം

Post a Comment