പുത്തനത്താണി: എ.കെ.എസ്.ടി.യു ജില്ലാസമ്മേളനം സ്വാഗതസംഘം യോഗം ആളൂര്‍ പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. എം.ഡി. മഹേഷ് അധ്യക്ഷത വഹിച്ചു. എം. വിനോദ്, ടി.പി. കൃഷ്ണന്‍കുട്ടി, ഹസ്സന്‍ബാവ, ശ്രീജിത്ത്, സുബോധ്, ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ആളൂര്‍ പ്രഭാകരന്‍ (ചെയ.), ടി.ജെ. രാജേഷ് (കണ്‍.).
 
Top